'Raavin Nilaakayal... | Evergreen Malayalam Romantic Song | Mazhavillu | Video Song'

'Raavin Nilaakayal... | Evergreen Malayalam Romantic Song | Mazhavillu | Video Song'
05:35 Jun 2, 2023
'Song : #Raavin Nilaakayal... Movie : Mazhavillu Lyrics : Kaithapram Music : Mohan Sithara Singers : K.J.Yesudas & K.S.Chithra   രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീ ഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ.... സ്നേഹ വീണാനാദം... അഴകിന്‍ പൊൻതൂവലില്‍ നീയും കവിതയോ പ്രണയമോ                 [ രാവിന്‍ നിലാക്കായല്‍...]  ഓലതുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളം തുള്ളീ കാറ്റിന്‍ കൊരലാരം നീയെവിടെ നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരു നീ   [ രാവിന്‍                                                                                        നിലാക്കായല്‍...]  പീലിക്കാവില്‍ വര്‍ണം പെയ്തു എങ്ങും പൂമഴയായി നിന്നെ തേടി നീലാകാശം നിന്നീ പൊന്‍ താരം ഇനി വരുമോ ഇനി വരുമൊ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ   [ രാവിന്‍                                                                                        നിലാക്കായല്‍...]' 

Tags: mohan sithara songs , 2020 Upload , yesudas songs , kaithapram songs , Raavin Nilaakayal , രാവിന്‍ നിലാക്കായല്‍ , Raavin Nilakayal New Version , Raavin Nilakayal Lyrics , Ravin Nilakayal HD , Raavin Nilakayal Cover , Raavin Nilakayal Status , Ravin Nilakayal Video Songs , Ravin Nilakayal , Ponnalathumbil , പൊന്നോലത്തുമ്പിൽ , Chackochan Songs , malayalam new video songs , Marakkar Malayalam Movie Soongs , Mohankumar Fans Movie Teaser

See also:

comments

Characters